കഴിഞ്ഞുപോയത് സംഭവബഹുലമായ അഞ്ച് വർഷങ്ങൾ- കെ. കെ ഷൈലജ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിതത്തങ്ങൾ നിർവഹിക്കുന്നതിന് ഏറെ സഹായകരമായെന്നും മുൻ ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു